cinema

ഇഷ തൽവാർ ഇനി കൊച്ചിക്കാരി; മലയാള സിനിമയിൽ സജീവമാകാൻ കൊച്ചിയിലേക്ക് താമസം മാറ്റി നടി; നടിയുടെ പുതിയ താമസം മറൈൻ ഡ്രൈവിന് സമീപുള്ള ഫ്‌ളാറ്റിൽ

തട്ടത്തിൻ മറയത്ത് എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏറെ പരിചിതമായ നടിയാണ് ഇഷ തൽവാർ. വളരെ വേഗം അഭിനയമികവിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഇഷയ്ക്ക് എവിടെയോ ഇല്ലേ ഒരു മലയാളിച്ഛായ ഉണ്ടെന്ന് പലപ്പ...